നമ്മൾ ഓരോരുത്തരും ഓരോരോ പ്രതിക്ഷകളുമായി മുന്നോട്ടു പോകുന്നവരാണ്.അമിതമായ പ്രതിക്ഷ ചിലപ്പോഴൊക്കെ നമ്മളെ ഒരുപക്ഷെ നിരാശപ്പെടുത്തിയെന്ന് വന്നേക്കാം.
നാളെകൾ
ഇന്നത്തേക്കാൾ സുന്ദരമാകും എന്നുള്ള പ്രതീക്ഷയിൽ മുന്നോട്ടു പോകുവാൻ നമ്മൾക്കു
കഴിയണം, അതിനായി പരിശ്രമിക്കണം.
ജീവിതം എന്നും
ഒരുപോലെ തന്നെയാകണം എന്നില്ല മുന്നോട്ടു സഞ്ചരിക്കുക. ദുഃഖവും സന്തോഷവുമെല്ലാം
നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒരുപക്ഷെ കടന്നുവന്നേക്കാം.
മുന്നോട്ടുള്ള
വഴികളിൽ കല്ലും, മുള്ളും, കുഴികളും, മറ്റു പല തടസ്സങ്ങളും എല്ലാം തന്നെ ഒരുപക്ഷെ ഉണ്ടായേക്കാം, എന്നിരുന്നാലും അവയെല്ലാം തന്നെ
ധൈര്യപൂർവ്വം നേരിട്ടുകൊണ്ടുമാത്രമേ നമ്മുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ
അടുക്കുവാനായി നമ്മൾ ഓരോരുത്തർക്കും ഒരുപക്ഷെ സാധിക്കുകയുള്ളു.
നമ്മുടെ
പ്രതീക്ഷകളെ ഇല്ലാതെയാക്കുന്ന പ്രവർത്തികൾ നമ്മുടെ ചുറ്റുപാടിൽ നിന്നും ഒരുപക്ഷെ
നമ്മളിൽ ചിലർക്കെങ്കിലും നേരിടേണ്ടി വന്നേക്കാം, എങ്കിൽപോലും അതിനെയെല്ലാം ധിരമായി ചെറുത്തു തോൽപ്പിക്കാൻ നമ്മൾക്ക്
കഴിയട്ടെ.
പ്രതീക്ഷകൾ
നഷ്ടപ്പെടുമ്പോഴാണ് നിരാശകൾ നമ്മളുടെ ജീവിതത്തെ ബാധിക്കുക.ഈ ലോകത്തുള്ള ആർക്കും
തന്നെ, മറ്റൊരാളുടെ മനസ്സിലുള്ള പ്രതീക്ഷകളെ
തടയാൻ കഴിയില്ലല്ലോ.മുന്നോട്ടു ഉണർവോടെ പ്രവർത്തിക്കാൻ പ്രതീക്ഷകൾ നമ്മളെ ഒത്തിരി
സഹായിക്കും.
മുന്നോട്ടു
യാതൊരുവിധ പ്രതീക്ഷകളും ഇല്ലാത്തവർക്കിടയിൽ പോലും പ്രതീക്ഷകൾക്കപ്പുറമുള്ള
കാര്യങ്ങൾ അത്ഭുതകരമായി ഒരുപക്ഷെ സംഭവിച്ചേക്കാം.
നമ്മൾ ചെയ്യുന്ന
ഓരോ കാര്യത്തിലും ഒരുപക്ഷെ നമ്മൾ പ്രതീക്ഷിച്ചതിലുപരിയായി കാര്യങ്ങൾ സംഭവിച്ചേക്കാം.വെറും
വാക്കുകൾ നൽകികൊണ്ട് ആർക്കും പ്രതിക്ഷകൾ നൽകരുത്.നമ്മുടെ നല്ല പ്രതീക്ഷകൾ ഭാവിയിൽ
ഫലമണിയാൻ ഇപ്പോൾ മുതൽ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കാം.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.