നമ്മളൊക്കെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങളിൽ പ്രതികരിക്കേണ്ടവരാണ്. ആവശ്യസന്ദർഭങ്ങളിൽ പ്രതികരിക്കാതെ ഇരുന്നാൽ ഒരുപാട് ബുദ്ധിമുട്ട് പീന്നീട് എപ്പോഴെങ്കിലും നേരിടേണ്ടി വന്നേക്കാം.ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ട രീതിയിൽ പ്രതികരിക്കാൻ സാധിച്ചാൽ മാത്രമേ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മറ്റുള്ളവർക്ക് അറിയാൻ സാധിക്കുകയുള്ളു.പ്രതികരണശേഷി ഇല്ലാതെയായി പോകരുത്.അനീതിക്കെതിരെ നമ്മൾ ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്.
നേരായ
വിധത്തിലുള്ള പ്രതികരണമാണ് നമ്മൾക്ക് എപ്പോഴും നല്ലത്.ആരും പ്രതികരിക്കാൻ
ഇല്ലെങ്കിൽ മുന്നോട്ട് ഒന്നും മാറ്റങ്ങൾ സംഭവിക്കണമെന്നില്ല.
ആവശ്യമില്ലാത്ത സന്ദർഭങ്ങളിലുള്ള പ്രതികരണം
ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും എന്നു മനസിലാക്കുക.
എന്തുകാര്യത്തിലും
പ്രതികരണം അപ്പപ്പോൾ തന്നെ വേണം, സമയം
വൈകിയാൽ പിന്നീട് എത്രയൊക്കെ പ്രതികരിച്ചതുകൊണ്ടും കാര്യമില്ല. ചില
സാഹചര്യങ്ങളിൽ പ്രതികരിക്കണമെന്ന് അതിയായി തോന്നിയാലും ആന്മസംയമനം
പാലിക്കേണ്ടതുണ്ട്.അന്യായം കണ്ടാൽ പ്രതികരിക്കേണ്ടതുണ്ട്.പറയുന്ന വസ്തുതകൾ ശരിയാണോ
എന്നു പ്രതികരിക്കുന്നവർ നോക്കേണ്ട കാര്യമാണ്.
ഒന്നും നോക്കാതെ
ഓരോ കാര്യത്തിനും എടുത്തു ചാടി പ്രതികരിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി
വന്നേക്കാം.ആവശ്യം ഉണ്ടെന്ന് തോന്നിയാൽ മാത്രം പ്രതികരിച്ചാൽ മതി.എല്ലാവർക്കും
ആവശ്യമായിട്ടുള്ള കാര്യങ്ങൾക്ക് പ്രതികരിക്കാൻ കഴിയട്ടെ.
ആവശ്യമായിട്ടുള്ള
കാര്യങ്ങൾക്ക് വേണ്ട വിധത്തിലുള്ള പ്രതികരണം ഇല്ലാതെ പോകുന്നതുകൊണ്ട് ഇന്ന്
നമ്മളിൽ പലരും പിന്തള്ളപ്പെടുന്നുണ്ട്. പ്രതികരണം നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ അധികം
പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.ആരൊക്കെ നമ്മളെ പറ്റി മോശമായി പ്രതികരിച്ചാലും
അവരോടൊക്കെ ആവശ്യം ഇല്ലാതെ പ്രതികരിച്ചുകൊണ്ട് നമ്മളുടെ വിലപ്പെട്ട സമയം
നഷ്ടപ്പെടുത്തരുത്.നമ്മുടെ സമയം അമൂല്യമാണ് ആവശ്യം ഇല്ലാത്ത സന്ദർഭങ്ങളിൽ ഒരു
കാരണവശാലും പ്രതികരിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.