Choose your language

9 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-222

പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല അതിപ്പോൾ മനുഷ്യരോട് മാത്രം ആവണം എന്നില്ലല്ലോ.നമ്മൾ കഴിഞ്ഞ കാലം ഓർത്തിരുന്നു സങ്കടപ്പെടുന്നതിൽ അർത്ഥം ഇല്ല, നമ്മൾക്ക് ഉള്ളതാണെങ്കിൽ അതിപ്പോൾ ലോകത്തിന്റെ ഏതു കോണിലാണ് എങ്കിലും നമ്മളുടെ അടുത്തേക്ക് വന്നു ചേരും,അങ്ങനെ തത്കാലം ആശ്വസിക്കാം.ഉള്ളിൽ പ്രണയം ഉണ്ടായിട്ട് പറയാൻ കഴിയാതെ പോയ എല്ലാവർക്കും നല്ലൊരു പ്രണയം തേടി വരട്ടെ.ജീവിതം അവസാനിക്കുന്നത് വരെ പ്രണയിക്കണം, അതിപ്പോൾ നമ്മൾക്ക് പ്രണയിക്കാനുള്ള യോഗ്യത ഉണ്ടോ എന്ന് നോക്കിയിട്ടല്ല, നമ്മൾക്ക് എല്ലാവരോടും പ്രണയം തോന്നില്ലല്ലോ, പ്രണയം പലതും നമുക്ക് നഷ്ടം ആയേക്കാം, അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണം ജീവിതം ആണ് വലുത് എന്ന് നമ്മൾ പഠിക്കണം, നമ്മുടെ വേണ്ടപ്പെട്ടവരെ സ്നേഹിക്കണം, ആരെയും വേദനിപ്പിക്കാതെ ഇരിക്കുക,തീർച്ചയായും നമ്മൾക്ക് പ്രണയിക്കാൻ കഴിയും.ആന്മാർത്ഥ പ്രണയങ്ങൾ സഫലമാകട്ടെ.                          ആരെയും ചതിക്കാൻ വേണ്ടി പ്രണയിക്കരുത്, മനസ്സിന്റെ മുറിവ് എന്ന് പറയുന്നത് ഉണങ്ങാൻ വലിയ പാടാണ്.


0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.