Choose your language

5 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-218

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ കാണും വേദനകൾ.

വേദനിപ്പിക്കുന്ന അനുഭവങ്ങൾ നമ്മൾ ഓരോരുത്തരിലും കാണും.

നമ്മെ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും മുറിവേൽപ്പിച്ചു കടന്നു പോയവർ.

നോവുകൾ സുഖം ആകണം എങ്കിൽ അൽപ്പം ക്ഷമയോടെ കാത്തിരുന്നേ മതിയാകുള്ളൂ.

നഷ്ടങ്ങൾ എന്നും വേദനകൾ തന്നെ ആണെങ്കിലും, നഷ്ടങ്ങളിൽ കൂടിയായിരിക്കും പിന്നീട് ഒരു പക്ഷെ നമ്മൾക്ക് നേട്ടങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ടാവുക.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ സ്വയം വേദനിക്കാൻ ഇടവരാതെ ഇരിക്കട്ടെ.

വേദനകൾ എന്നും നമ്മളിൽ നീറുന്ന അനുഭവങ്ങൾ മാത്രമാണ് ഓർമ്മപ്പെടുത്താൻ ഉണ്ടാവുക.

കാലം സഞ്ചരിക്കുന്നത് അനുസരിച്ചു നമ്മൾക്കും നമ്മളുടെ വേദനകളെ അതിജീവിച്ചു മുന്നോട്ട് പോകുവാൻ കഴിയണം.

വേദനകളെ നമ്മൾ താലോലിച്ചു കൊണ്ടിരുന്നാൽ ഒരിക്കലും നമ്മുടെ വേദനകൾ നമ്മളെ വിട്ട് അകലില്ല,അവയെ അതിജീവിച്ചു പോരാടി വിജയങ്ങൾ നേടാൻ പരിശ്രമിക്കണം.

നമ്മളെ വേദനിപ്പിക്കുവാൻ ഒത്തിരി ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ടായേക്കാം,പക്ഷെ എങ്കിൽ നമ്മൾക്ക് വേണ്ടത് ആന്മവിശ്വാസമാണ്.നാളെ നമ്മളെകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാക്കാൻ സാധിക്കണം, സാധിക്കും എന്നുള്ള ആന്മവിശ്വാസം.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.