പലപ്പോഴും പല സാഹചര്യത്തിലും നിസ്സഹായ അവസ്ഥ നമ്മളിൽ പലർക്കും ഉണ്ടാകാറുണ്ട്.നിസ്സഹായ അവസ്ഥ ഏതു മനുഷ്യനും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, കാരണം എല്ലാ മനുഷ്യർക്കും അവരുടേതായ പരിമിതികൾ ധാരാളമുണ്ട്.നിസ്സഹായ അവസ്ഥകളെ ഒഴിവാക്കാൻ വേണ്ടതുപോലെ പരിശ്രമിക്കുകയാണ് ഒരു മാർഗം.
മറ്റുള്ളവരുടെ
നിസ്സഹായ അവസ്ഥയിൽ ഒരിക്കലും അവരെ പരിഹസിക്കരുത്,അപമാനിക്കരുത്. നാളെകളിൽ നമ്മൾക്കും നിസ്സഹായ അവസ്ഥ
വന്നുചേരില്ലായെന്ന് യാതൊരുവിധ ഉറപ്പുമില്ലല്ലോ.
നിസ്സഹായ
അവസ്ഥകളെ ഒരു പരിധിവരെ ഒഴിവാക്കാൻ നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രമം വളരെയധികം
ആവശ്യമാണ്.മറ്റൊരാളുടെ നിസ്സഹായ അവസ്ഥയിലാണ് നമ്മൾ അവരെ സഹായിക്കേണ്ടത്.
ലോകത്തിൽ
എല്ലാവർക്കും ഒരുപക്ഷെ എല്ലാവിധ സുഖസൗകര്യത്തിലും ജീവിതത്തെ എല്ലാകാലവും മുന്നോട്ട്
കൊണ്ടുപോകുവാൻ സാധിച്ചെന്നു വരില്ലല്ലോ.
പ്രകൃതിദുരന്തത്തിന്
മുൻപിൽ മനുഷ്യരൊക്ക നിസ്സഹായരാണ്, കാരണം
പ്രകൃതിശക്തിക്കു മുന്നിൽ മനുഷ്യൻ ഒന്നുമല്ല.നമ്മുടെ കരുതലാണ് നമ്മുടെ
ചുറ്റിലുമുള്ള മനുഷ്യരെ അവരുടെ നിസ്സഹായ അവസ്ഥയിൽ നിന്നും കര കയറ്റുന്നത്.
എത്രയോ മനുഷ്യരാണ്
തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരെ അവരുടെ നിസ്സഹായ അവസ്ഥയിൽ യാതൊരുവിധ വേർതിരിവ്
ഇല്ലാതെ സഹായിച്ചിട്ടുള്ളത്.തങ്ങളുടെ നിസ്സഹായ അവസ്ഥയിൽ നമ്മുടെ ചുറ്റിലുമുള്ള
പലരും അവരുടേതായ രീതിയിൽ സഹായിച്ചതുകൊണ്ടാണ് ഒരുപക്ഷെ നമ്മൾ ഇന്നിവിടെ വരെ എത്തി
നിൽക്കുന്നത്.
നിസ്സഹായ
അവസ്ഥകളെ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാൻ നമ്മുടെ കഠിനാധ്വാനം ഒരുപക്ഷെ
സഹായിച്ചേക്കും.ഭാവിയിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതം ഏതൊക്കെ അവസ്ഥയിലൂടെ
കടന്നുപോകേണ്ടി വരുമെന്ന് നമ്മൾ ആർക്കും തന്നെ പ്രവചിക്കാനാകില്ലല്ലോ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.