Choose your language

19 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-201

 നമ്മളൊക്കെ ഓരോ സമയവും എന്തെല്ലാം കാര്യങ്ങളാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്.ഒരുപാട് കാര്യങ്ങൾ ആവശ്യം ഇല്ലാത്തത് ചിന്തിച്ചുകൂട്ടാറുണ്ട് നമ്മളിൽ പലരും.

അനാവശ്യ ചിന്തകൾ ഒറ്റയടിക്ക് ഒഴിവാക്കാൻ ആർക്കെങ്കിലും ഇതുവരെയായിട്ട് സാധിച്ചിട്ടുണ്ടോ?.

അഗാധമായി നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് ആയിട്ട് ഈ ലോകത്തിൽ എന്തെങ്കിലും കാര്യം നടക്കുന്നുണ്ടോ?.നമ്മൾക്ക് നാളെകളിൽ എവിടെ എത്തണമെങ്കിലും അതേപറ്റി ഇന്ന് ഇപ്പോൾ ഈ നിമിഷം തൊട്ടെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

നമ്മളുടെ ചുറ്റിലും നടക്കുന്ന നല്ലതും മോശമായതുമായ ഒരുപാട് കാര്യങ്ങൾ നമ്മളെ വളരെ അധികം പലപ്പോഴും ചിന്തിപ്പിക്കാറുണ്ട്.

കുറച്ചു ആളുകൾ സുഖത്തിൽ ജീവിക്കുമ്പോൾ, വേറെ കുറച്ചു ആളുകൾ ദുരിതത്തിൽ ജീവിക്കുന്നു.

ലോകം എത്രയേറെ വികസിതമായിട്ടും ഇന്നും ലോകത്തിന്റെ പല ഭാഗത്തും ദാരിദ്രത്തിൽ കഴിയുന്ന ധാരാളം മനുഷ്യരുണ്ട്.

ഇനിയുള്ള കാലം നമ്മളുടെ ചുറ്റിലും നടക്കുന്ന നന്മകൾ കാണാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.ആവശ്യമില്ലാത്ത ചിന്തകളെ ഒഴിവാക്കാൻ ശരിയായ വിധത്തിൽ പഠിക്കേണ്ടതുണ്ട്.നമ്മുടെ വിലയേറിയ സമയങ്ങളാണ് ആവശ്യം ഇല്ലാത്ത ചിന്തകൾ ഇല്ലാതെ ആക്കുന്നതെന്ന് തിരിച്ചറിയുക.

വർഷങ്ങളുടെ അധ്വാനം കൊണ്ട് നേട്ടങ്ങൾ കൈവരിച്ച ഒരുപാട് മനുഷ്യരുണ്ട്.അവരെല്ലാം നല്ലത് പോലെ കഷ്ടപ്പെടാൻ, സമയം വിനിയോഗിക്കാൻ തയ്യാറായി.

നമ്മൾ ഇന്ന് അനുഭവിക്കുന്ന സമ്പത്തുകൾ, സുഖസൗകര്യങ്ങൾ എല്ലാം നാളെകളിൽ മറ്റു ആളുകളാണ് അനുഭവിക്കുക.നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു ദുശീലവും നമ്മൾക്ക് ഇനിയുള്ള കാലം ഉണ്ടാവാതിരിക്കട്ടെ.

 

നമ്മുടെ നാളെകൾ നല്ലതാവാൻ ഇന്ന് ഈ നിമിഷം തൊട്ട് നമ്മുടെ ചിന്തകളെ നേർവഴിക്കു നടത്താൻ ശ്രമിക്കാം.എല്ലാവർക്കും ഇനിയുള്ള കാലം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ ചിന്തിക്കാൻ സാധിക്കട്ടെ.

എല്ലാവരും നമ്മളെപോലെ മനുഷ്യരാണ്.എല്ലാ മനുഷ്യർക്കും അവരുടേതായ കുറവുകൾ ഉണ്ടാവാം.നമ്മുടേതായ പരിമിതികളിൽ നിന്നുകൊണ്ട് മറ്റുള്ളവരെ കഴിവിനനുസരിച്ചു സഹായിക്കുക.നമ്മളെകൊണ്ട് ചെയ്യാൻ പറ്റുന്ന നന്മകൾ ഈ ലോകത്തിൽ തുടങ്ങി വെക്കുക.

നമ്മളുടെ നന്മപ്രവർത്തികൾ ഓരോന്നും നാളെകളിൽ മറ്റുള്ളവർക്ക് പ്രചോദനമായി തീരട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.