Pages

19 January 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-19

 നമ്മളിൽ പലർക്കും അപകർഷതബോധം പലപ്പോഴും ഉണ്ടായിട്ടുണ്ടാവും. നമ്മൾ പലതിലും പരാജയപ്പെട്ടു ഒന്നും നേടാൻ കഴിയാതെ ആകുമ്പോൾ നമ്മളിൽ പലർക്കും സ്വയം തോന്നിത്തുടങ്ങും താൻ ഒന്നിനും കൊള്ളില്ലാത്തവൻ ആണെന്ന്.അപകർഷതബോധം നമ്മളെ പലപ്പോഴും മുൻപോട്ട് സഞ്ചരിക്കുന്നതിൽ നിന്നും പിൻവലിക്കും.

അപകർഷതബോധം ഉണ്ടാവാനായിട്ട് ഒരുപാട് കാരണങ്ങൾ നമ്മൾ ഓരോരുത്തർക്കും ഉണ്ടായേക്കാം.നമ്മളിലുള്ള അപകർഷതബോധം ശരിയായ വിധത്തിൽ മാറ്റിയെടുക്കേണ്ടതുണ്ട്.

പലരും നമ്മളോട് സംസാരിക്കാൻ വരുമ്പോൾ അവരിൽ നിന്നെല്ലാം സംസാരിക്കാൻ നമ്മൾ ഓരോരുത്തരും വിമുഖത കാട്ടികൊണ്ട് പിന്മാറുന്നത് ഒരുപക്ഷെ നമ്മളിൽ അപകർഷതാബോധം ഉള്ളതുകൊണ്ടായിരിക്കാം. നേട്ടങ്ങൾ കൈവരിക്കുന്നതിന് അപകർഷതാബോധം വലിയൊരു തടസ്സം തന്നെയാണ്.

നമ്മൾ ചെയ്താൽ ഒരിക്കലും ശരിയാവില്ല എന്നൊരു തോന്നൽ അപകർഷതബോധം ഉണ്ടെങ്കിൽ ഒരുപക്ഷെ തോന്നിയേക്കാം. അപകർഷതബോധം ഉള്ള വ്യക്തികൾക്ക് ഒന്നിനോടും ഒരുപക്ഷെ താല്പര്യം ഉണ്ടായെന്നു വരില്ല.അപകർഷതബോധത്തിൽ നിന്നും നമ്മൾ ഓരോരുത്തരും മോചിതരാവേണ്ടതുണ്ട്.

അപകർഷതബോധത്തിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ ഓരോരുത്തരും നമ്മളെ തന്നെ വിശ്വസിക്കുക, നമ്മളുടെ കഴിവുകളിൽ വിശ്വസിക്കുക. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല.

നമ്മളെക്കാൾ മോശം സാഹചര്യത്തിൽ ജീവിക്കുന്ന വ്യക്തികൾക്ക് അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അപകർഷതയെ അതിജീവിക്കുവാൻ കഴിയുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾക്കും പരിശ്രമിച്ചാൽ സാധിക്കുന്നതാണ്.അപകർഷതബോധം നമ്മൾക്ക് ഉയർച്ചകൾ നേടുന്നതിനു വലിയൊരു തടസ്സം തന്നെയാണ്.അപകർഷതബോധം ഒഴിവാക്കികൊണ്ട് മുന്നോട്ട് പോകുവാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.അപകർഷതാബോധം ഒഴിവാക്കാൻ നിരന്തരശ്രമം നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.

അപകർഷതാബോധം ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും നമ്മളുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു നല്ല കാര്യങ്ങൾ പ്രവർത്തിച്ചു മുന്നോട്ട് പോകേണ്ടതുണ്ട്.

No comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.