നമ്മൾ എല്ലാവർക്കും ഓരോ കാര്യത്തിലും പലരോടും നന്ദി പറയാനായിട്ട് ഉണ്ടാകും.നമ്മളെ സന്തോഷിപ്പിക്കുന്നവർ, കരയിപ്പിക്കുന്നവർ, ദ്രോഹിക്കുന്നവർ, കളിയാക്കുന്നവർ, വിമർശിക്കുന്നവർ, സഹായിക്കുന്നവർ അങ്ങനെ അങ്ങനെ പലരുമുണ്ടാകും എല്ലാവരോടും നമ്മൾ നന്ദിയുള്ളവർ ആകുക.
ജീവിതത്തിൽ
ലഭിച്ച സൗഭാഗ്യങ്ങൾക്ക് എപ്പോഴും നന്ദി ഉള്ളവരാകണം നമ്മൾ.നമ്മൾ എന്നും ഈ
പ്രകൃതിയോട് കടപ്പെട്ടിരിക്കുന്നു.നമ്മൾ എല്ലാവർക്കും എന്നും എപ്പോഴും നന്ദിയോടെ
ഓർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും.ഈ ഭൂമിയിലെ ഓരോ മനുഷ്യരിൽ നിന്നും നമ്മൾക്കു പല
വിധത്തിലുള്ള സഹായങ്ങൾ കിട്ടിയിട്ടുണ്ട്.പലരും നമ്മൾക്കുവേണ്ടി സഹായങ്ങൾ ചെയ്തു
തരുമ്പോൾ നമ്മളിൽ പലരും അവരോട് നന്ദി പറയാറുണ്ട്.
ചിലരുടെ പരാതി
ഒരുപാട് സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തുകൊടുത്തിട്ടും ഒരിക്കലും അതിന്റെ പേരിൽ അവർ
ആരും തങ്ങളോട് ഇന്നേവരെ നന്ദി പറഞ്ഞിട്ടില്ല എന്നതാണ്.പലപ്പോഴും നമ്മളിൽ പലരും പല
കാര്യത്തിനും മറ്റുള്ളവരോട് നന്ദി പറയാൻ മടികാണിക്കാറുണ്ട്.
ചിലരോടൊക്കെ
നന്ദി പറയുമ്പോൾ അവർ പറയുന്ന കാര്യം നന്ദി പറയണ്ട ആവശ്യം ഇല്ലെന്നാണ്.എല്ലാത്തിനോടും
നന്ദി ഉള്ളവരാകുക.നന്ദിയുള്ള മനസ്സ് നമ്മൾ സൃഷ്ടിച്ചെടുക്കുക.ആരിൽ നിന്നും നന്ദി
പ്രതീക്ഷിക്കാതെ അവർക്കുവേണ്ടി നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക.
എല്ലാത്തിനോടും
നന്ദിയോടെ കാണാൻ പഠിച്ചാൽ നമ്മുടെ ജീവിതം കൂറേകൂടി ധന്യമാകും.ഏവർക്കും നന്ദിയോടെ
ചുറ്റിലുമുള്ളവരോട് സ്നേഹത്തോടുകൂടി പെരുമാറാൻ സാധിക്കട്ടെ.നന്ദി എന്നത് വെറും
വാക്കിൽ മാത്രം ഒതുങ്ങേണ്ടതല്ല, നമ്മളുടെ
നല്ല പ്രവർത്തികളിലൂടെ നന്ദി പ്രകടിപ്പിക്കുക.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.