Pages

12 June 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-164

 എവിടെയെല്ലാം താഴ്ച ഉണ്ടോ അവിടെയെല്ലാം ഉയരങ്ങളുമുണ്ട്.

നമ്മൾ ഉയരത്തിൽ നിൽക്കുന്നത് കൊണ്ടാണ് താഴ്ചകൾ നല്ലതുപോലെ കാണാൻ കഴിയുന്നത്.

ഏതൊരു വ്യക്തിക്കും താഴ്ചയിൽ നിന്നെ ഉയർച്ചയിലേക്ക് പടവുകൾ ചവിട്ടാൻ കഴിയുള്ളു.

നമ്മൾ ഉപയോഗിക്കുന്ന ഇന്ധനം ഭൂമിയുടെ അടിയിൽ നിന്നും ലഭിക്കുന്നതാണ്,ഒത്തിരി വർഷങ്ങൾ താഴ്ചയിൽ, മറ്റുള്ളവരുടെ അവഗണനയിൽ കിടന്നാലും വർഷം എത്ര കഴിഞ്ഞാലും ഒരു നാൾ വലിയൊരു വില അതിനു നമ്മൾ കൊടുക്കേണ്ടി വരും എന്ന് കാലവും പ്രപഞ്ചവും നമ്മളെ പഠിപ്പിക്കുന്നു.

നമ്മൾ എത്ര ഉയരങ്ങളിൽ വട്ടമിട്ടു പറന്നാലും ഒരു നാൾ ഭൂമിയിൽ മണ്ണോടു മണ്ണായി നമ്മൾ ചേരും.

മനസ്സിനെ കുറിച്ചു പഠിക്കാൻ തുടങ്ങിയാൽ ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും.

മനുഷ്യരുടെ മനസ്സ് എപ്പോഴും സന്തോഷത്തിനു വേണ്ടി ദാഹിക്കുന്നു.

നമ്മൾ താഴ്ചയിലേക്ക് പോയാൽ നമ്മളെ താങ്ങാൻ എപ്പോഴും ആരും ഉണ്ടായെന്നു വരില്ല.നമ്മൾ ഉയരങ്ങളിലേക്ക് പോയാൽ നമ്മൾക്ക് ഒത്തിരി ആളുകൾക്ക് താങ്ങാകാൻ കഴിയും.

എല്ലാ മനുഷ്യർക്കും വേദനകളുടെ, നൊമ്പരങ്ങളുടെ, പ്രയാസങ്ങളുടെ, കണ്ണീരിന്റെ, കഷ്ടപ്പാടുകളുടെ താഴ്വരകളിൽ നിന്നും സമൃദ്ധിയുടെ, സന്തോഷത്തിന്റെ, നേട്ടങ്ങളുടെ ഉയർച്ചയിലേക്ക് പോകുവാൻ കഴിയട്ടെ.

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും.നമ്മളുടെ താഴ്ചകളിൽ അടിപതറാതെ പരിശ്രമിച്ചാൽ നമ്മൾ ഒരു നാൾ ഉയരുക തന്നെ ചെയ്യും.കിട്ടുന്ന സമയം എല്ലാം നല്ല കാര്യങ്ങൾക്കായി മാറ്റിവെക്കുക.

No comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.