Pages

3 June 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-155

 തടസ്സങ്ങൾ മാറ്റിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും ഒത്തിരി പരിശ്രമിക്കേണ്ടി വന്നേക്കാം.നമ്മൾക്കുണ്ടാകുന്ന തടസ്സങ്ങൾ നമ്മളിൽ പലരെയും ഒരുപക്ഷെ മാനസികമായും ശാരീരികമായും വളരെയേറെ അസ്വസ്ഥതപ്പെടുത്തുകയും തളർത്തുകയും ചെയ്തേക്കാം.

പലരുടെയും ജീവിതത്തിൽ പല തരത്തിലുള്ള തടസ്സങ്ങളായിരിക്കും ഒരുപക്ഷെ അനുഭവപ്പെടുക.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളെ എളുപ്പം പരിഹരിക്കാൻ ഒരുപക്ഷെ എല്ലായ്പോഴും സാധിച്ചെന്നു വരില്ല.

നമ്മൾ നേരിടുന്ന തടസ്സങ്ങളെ ഒഴിവാക്കാൻ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരുടെ സഹായം ഒരുപക്ഷെ ആവശ്യമായി വന്നേക്കാം.നമ്മൾക്ക് നേരിടേണ്ടി വരുന്ന ഓരോ തടസ്സങ്ങൾക്കും ശരിയായ വിധത്തിലുള്ള പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

ഓരോ തടസ്സങ്ങൾക്കുപിന്നിലും ഓരോരോ കാരണങ്ങൾ ഉണ്ടാവും, അതുകണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.ഒരുപക്ഷെ ചിലരുടെ ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങൾ അകലാൻ നാളുകൾ കാത്തിരിക്കേണ്ടതായിട്ട് വന്നേക്കാം.

നമ്മൾ പ്രതീക്ഷിക്കാത്ത തടസ്സങ്ങളൊക്കെ നമ്മുടെ കൺമുൻപിൽ ഒരുപക്ഷെ കടന്നുവന്നേക്കാം.ഓരോ തടസ്സവും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്, അതിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാം.

ഓരോ തടസ്സങ്ങളെയും അകറ്റാൻ പല വിധത്തിലുള്ള മാർഗങ്ങളും ഉണ്ടാകാം, അതിൽ നമ്മൾക്ക് ഓരോരുത്തർക്കും ഉചിതമായ വഴി സ്വീകരിക്കുക.

നമ്മൾക്ക് മുൻപിലുള്ള ഓരോ തടസ്സവും മാറാനായിട്ട് തടസ്സത്തിനുള്ള യഥാർത്ഥ കാരണം കണ്ടെത്തേണ്ടതും ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുമുണ്ട്.നമ്മൾക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളെ അതിജീവിച്ചു കരുത്തോടെ മുന്നേറാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.