Choose your language

15 January 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-15

നമ്മുടെ ചുറ്റിലും നടക്കുന്ന ഒത്തിരി കാര്യങ്ങളിൽ നമ്മൾക്ക് അനുകമ്പ(ദയ) തോന്നാറുണ്ട്.നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരോട്, സഹജീവികളോട് അനുകമ്പയോടെ പെരുമാറാൻ സാധിച്ചിരുന്നുവെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ.

മനുഷ്യൻ അവന്റെ ജീവിതത്തിൽ ഏറ്റവും വലിയ ദുഃഖദുരിതങ്ങൾക്ക് കിഴ്പ്പെടുന്നത് സഹജീവികളോട് അനുകമ്പ ഇല്ലാതെ പെരുമാറുമ്പോഴാണ്.നമ്മളെക്കാൾ കഷ്ടതയിൽ ജീവിക്കുന്നവർ ധാരാളം മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലുമായി, അവരെയൊക്കെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാവണമെങ്കിൽ ദയ തോന്നേണ്ടതുണ്ട്.

നാളെകളിൽ നമ്മുടെയൊക്കെ ജീവിതത്തിന്റെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് നമ്മൾക്ക് അറിയില്ല, നമ്മൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും കരകയറാൻ അനുകമ്പയുള്ള മനുഷ്യർ നമ്മുടെ ചുറ്റിലും ആവശ്യമാണ്.

നാളിതുവരെ നമ്മളെ സഹായിച്ച ഒത്തിരി മനുഷ്യരുണ്ട് , അവരുടെ മനസ്സിൽ നമ്മളോട് ദയ തോന്നിയതുകൊണ്ടാണ് അവരൊക്കെയും നമ്മളെ ആവശ്യഘട്ടത്തിൽ സഹായിക്കാനായി മുന്നോട്ടു വന്നിട്ടുള്ളത്.

അനുകമ്പ മനുഷ്യരുടെ ഉള്ളിൽ നിന്നും അകലാൻ തുടങ്ങിയാൽ,ദുരിതം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ  ഒരുപക്ഷെ ആരും തന്നെ സഹായിക്കാൻ ഇല്ലാതെയായേക്കാം.

നമ്മൾ, നമ്മളുടെ ജീവിതത്തിൽ എക്കാലവും കാത്തുസുക്ഷിക്കേണ്ട മൂല്യമാണ് അനുകമ്പ.അനുകമ്പ മനുഷ്യരിൽ ഉണ്ടെങ്കിലാണ് നമ്മുടെ കൂടെയുള്ള മനുഷ്യരെ ചേർത്തുനിർത്താനും അവർക്കുവേണ്ട സഹായം ചെയ്യാനും സാധിക്കുക.

അനുകമ്പ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും ഒരിക്കലും കൈമോശം വരുത്താതെ എപ്പോഴും കൂടെ കൊണ്ട് നടക്കാൻ എല്ലാവർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.