നമ്മളുടെ മുന്നോട്ടുള്ള ഓരോ പ്രവർത്തിയും നമ്മുടെയൊക്കെ ചിന്തയെ ചുറ്റിപ്പറ്റിയാണ്.
നമ്മളുടെ
മനസ്സിലേക്ക് പലപ്പോഴും പല തരത്തിലുള്ള ചിന്തകൾ കടന്നുവരാറുണ്ട്. ചിന്തകൾ തന്നെ
നല്ലതും മോശമായതുമുണ്ട്.നല്ല ചിന്തകളെ മൂന്നോട്ട് കൊണ്ടുപോകാൻ നമ്മൾ
ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. മോശമായ ചിന്തകൾ നമ്മളുടെ ജീവിതത്തിൽ നിന്നും
അകറ്റിയില്ല എങ്കിൽ വളരെയേറെ മോശമായ സാഹചര്യത്തിലേക്ക് നമ്മുടെയൊക്കെ ജീവിതം
മാറ്റപ്പെട്ടേക്കാം.
ജീവിതം വളരെയേറെ
ദുരിതം നിറഞ്ഞ അവസ്ഥയിൽ ആണെങ്കിൽ പോലും ആ അവസ്ഥകളെയെല്ലാം നേരിടാൻ നല്ല ചിന്തകൾ
നമ്മൾ ഓരോരുത്തരിലും ഉണ്ടാകേണ്ടതുണ്ട്.നല്ല ചിന്തകൾ നമ്മൾക്ക് നൽകുന്ന പോസിറ്റീവ്
എനർജി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.നെഗറ്റീവ് ചിന്തകൾ നമ്മളെ കൂടുതൽ വിഷമകരമായ
അവസ്ഥയിലേക്ക് ഒരുപക്ഷെ കൊണ്ടുചെന്നെത്തിച്ചേക്കാം.
നല്ല ചിന്തകൾ
നമ്മളിലേക്ക് കടന്നുവരാൻ നമ്മളുടെ ഭാഗത്തുനിന്നുള്ള പരിശ്രമം വളരെയേറെ
ആവശ്യമാണ്.നമ്മളുടെ ചിന്തകൾ നമ്മുടെയൊക്കെ ജീവിതസാഹചര്യത്തെയൊക്കെ വളരെയേറെ
സ്വാധിനിച്ചേക്കാം.
നെഗറ്റീവ്
ചിന്തകൾ നമ്മുടെ ഊർജം നഷ്ടപ്പെടുത്തിയേക്കാം.നെഗറ്റീവ് ചിന്തകളെ നിരന്തര
പരിശ്രമത്തിലൂടെ അകറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുക. നെഗറ്റീവ് ചിന്തകളെ പൂർണ്ണമായി ഉപേക്ഷിക്കാൻ എളുപ്പം
കഴിഞ്ഞെന്നുവരില്ല, നെഗറ്റീവ്
ചിന്തകളെ നമ്മളിൽ നിന്നും അകറ്റാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.
ഏതുകാര്യത്തിലും
നെഗറ്റീവ് ചിന്തകൾ മാത്രമായാൽ മുന്നോട്ടു എളുപ്പം സഞ്ചരിക്കാൻ
സാധിച്ചെന്നുവരില്ല.നമ്മുടെ മനസ്സിലേക്ക് ചിന്തകൾ കടന്നുവരുന്നതിൽ നമ്മളുടെ
ചുറ്റുപാടുമുള്ള സാഹചര്യം വളരെയേറെ പങ്കുവഹിക്കുന്നുണ്ട്.
നമ്മൾ നിരന്തരം
കാണുന്നതും കേൾക്കുന്നതും അനുഭവിച്ചറിയുന്നതും എല്ലാം ഏതെങ്കിലും തരത്തിൽ
നമ്മുടെയൊക്കെ ചിന്തകളെ സ്വധിനിക്കുന്നുണ്ട്.
മോശമായ
പ്രവർത്തികൾ നമ്മളിൽ നിന്നും ഉണ്ടാകാതിരിക്കാൻ നെഗറ്റീവ് ചിന്തകളെ നിയന്ത്രിച്ചു
നിർത്തേണ്ടതുണ്ട്.നെഗറ്റീവ് ചിന്തകൾ മാത്രം പങ്കുവെക്കുന്നവരിൽ നിന്നൊക്കെ ഒരു
പരിധി വരെയെങ്കിലും അകലം പാലിക്കേണ്ടതായിട്ട് വന്നേക്കാം.
നെഗറ്റീവ്
ചിന്തകളെ നമ്മൾ ഒരിക്കലും മുന്നോട്ടു വളരാൻ അനുവദിക്കരുത്. നമ്മുടെയൊക്കെ ജീവിതത്തിൽ വിജയം നേടാൻ നെഗറ്റീവ് ചിന്തകളെ
ഉപേക്ഷിക്കേണ്ടതുണ്ട്.എല്ലാവർക്കും നെഗറ്റീവ് ചിന്തകളെ ഉപേക്ഷിക്കാനും പോസിറ്റീവ്
ചിന്തകളെ എപ്പോഴും കൂടെ ചേർക്കാനും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.