Choose your language

21 May 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-142

 നമ്മൾ ഒരുപാട് ഗുണപാഠ കഥകൾ വായിച്ചിട്ടുണ്ടാകും.

ഓരോ കഥയും നമ്മുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും ജീവിതങ്ങളും നമ്മൾക്ക് ഓരോരോ ഗുണപാഠങ്ങൾ നൽകുന്നുണ്ട്.

ജീവിതം നമ്മൾക്ക് മധുരിക്കുന്ന നല്ല ഓർമ്മകൾ മാത്രം ആയിരിക്കില്ല എപ്പോഴും സമ്മാനിക്കുക.

ഓരോ കുഞ്ഞും തന്റെ ചുറ്റിലുമുള്ള പരിമിതമായ സാഹചര്യങ്ങളോട് പൊരുതിയാണ് പിന്നീട് വളർന്നു വലുതായി നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.

ഭൂമിയിൽ നമ്മൾ നേടിയത് എന്തെല്ലാം ആണോ അത് എല്ലാം ഉപേക്ഷിച്ചു ഒരു നാൾ ഭൂമിയിൽ നിന്നും കടന്നുപോകേണ്ടവരാണ് നമ്മൾ.

നമ്മൾ സ്വന്തം എന്ന് അഹങ്കരിച്ചിരുന്നത് എല്ലാം ഉപേക്ഷിച്ചു പോകേണ്ട നിമിഷം.

നമ്മൾക്കുള്ള കഴിവുകൾ വളർത്തി വലുതാക്കി നമ്മുടെ ഓരോരുത്തരുടെയും ജീവിതലക്ഷ്യം സഫലമാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

നമ്മൾ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് വേണ്ടി തന്നാൽ കഴിയും വിധം സഹായിക്കുക.

ലോകത്തിൽ എന്തിനും പണം വേണം എന്ന് പറഞ്ഞാൽ പോലും

പണം കൊണ്ട് നേടാൻ കഴിയാത്ത പലതും ലോകത്തുണ്ട്.

മനുഷ്യന്റെ ആവശ്യങ്ങൾ നടക്കുക അതിനുള്ള മാർഗമാണ് പണം.

പണം ഉണ്ടെങ്കിൽ എന്തും നേടാം എന്നുള്ളത് ശരിയായികൊള്ളണം എന്നില്ല.

നഷ്ടപ്പെട്ട ജീവൻ തിരികെ കൊണ്ട് വരുവാൻ ഭൂമിയിൽ ഉള്ള ഒന്നിനും സാധ്യമല്ല.

എന്തുകാര്യത്തിനും മുന്നോട്ട് സഞ്ചരിക്കുവാൻ പരസ്പരം സഹായം ആവശ്യമാണ്.

ഒരാളുടെ മനസ്സ് നിറയാൻ ഒരു പക്ഷെ ആന്മാർത്ഥമായ പുഞ്ചിരി മതിയായിരിക്കും.

നിശ്ചലമായ ക്ലോക്കിൽ പോലും ദിവസത്തിൽ രണ്ടു വട്ടം ശരിയായ സമയം കാണിക്കും.

ഒരു സംഭവത്തിൽ നിന്നും ഒരാൾക്ക് കിട്ടുന്ന ഗുണപാഠം ആയിരിക്കില്ല മറ്റൊരാൾക്ക്ലഭിക്കുക.

നമ്മൾ ചെയ്യുന്ന എന്തു കാര്യത്തിലും നല്ലൊരു ഉദ്ദേശ്യലക്ഷ്യങ്ങൾ ഉണ്ടാവണം.

നമ്മൾ ചെയ്യാൻ പോകുന്ന എന്തു കാര്യത്തിലും ആവശ്യമായ കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണ ചെയ്യുന്നതിന് മുൻപ് തന്നെ ഉണ്ടാക്കാൻ ശ്രമിക്കണം.

ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ വിഴ്ചകളും നമ്മൾക്ക് ഗുണപാഠം ആയി മാറണം, ഭാവിയിൽ ഇനിയൊരു വിഴ്ച ആവർത്തിച്ചു ഉണ്ടാവാതിരിക്കാൻ.

ഇന്ന് നമ്മളുടെ നഷ്ടങ്ങൾ, നാളെകളിൽ നമ്മൾക്ക് ഒരു പക്ഷെ ഒരുപാട് ലാഭങ്ങൾക്ക് കാരണം ആയേക്കാം.

എല്ലാവർക്കും നമ്മുടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ നിന്നും ആവശ്യമായ ഗുണപാഠങ്ങൾ മനസ്സിലാക്കാൻ സാധിക്കട്ടെ.

ഗുണപാഠം ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാട് അനുസരിച്ചാണ് ലഭിക്കുന്നത്.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.