Pages

12 May 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-133

അൽപ്പം കാര്യം നമ്മളിൽ പലർക്കും മറ്റുള്ളവരിൽ നിന്നും പലപ്പോഴായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാകും.നമ്മുടെ നല്ല ലക്ഷ്യങ്ങൾക്കുവേണ്ടി ഏതറ്റം വരെയും പൊരുതാനുള്ള ദൃഢനിശ്ചയം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവേണ്ടതുണ്ട്.

വേണ്ടപ്പെട്ടവരോട് അൽപ്പം കാര്യം പോലും പറയാൻ നമ്മളിൽ പലർക്കും പലപ്പോഴും സാധിച്ചെന്നു വരില്ല.ഏതു കാര്യത്തിന് മുന്നിട്ടിറങ്ങുമ്പോഴും അൽപ്പം കാര്യം നിർബന്ധമായിട്ടും ശ്രദ്ധിക്കേണ്ടതുണ്ടല്ലോ.

അൽപ്പം കാര്യം ആണെങ്കിൽ കൂടിയും അതിനു വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലായെങ്കിൽ വലിയൊരു നഷ്ടം തന്നെ ഉണ്ടായെന്നു വരാം.

ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അൽപ്പം കാര്യം വേണ്ടതുപോലെ ശ്രദ്ധിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

അൽപ്പം കാര്യം ആണെങ്കിൽ കൂടിയും അതിനെല്ലാം വേണ്ടതുപോലെ പ്രാധാന്യം നൽകിയില്ലായെങ്കിൽ വളരെ അധികം സങ്കടത്തിനു ഒരുപക്ഷെ കാരണമായേക്കാം.അൽപ്പം കാര്യത്തിനെ ഒരിക്കലും കുറച്ചു കാണാതിരിക്കുക.

ഒരുപക്ഷെ അൽപ്പം കാര്യം നമ്മളുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിനും, നേട്ടത്തിനും ഉപകാരപ്പെട്ടേക്കാം.ജീവിതത്തിൽ സന്തോഷം, സമാധാനം, സംതൃപ്തി കണ്ടെത്താൻ അൽപ്പം കാര്യങ്ങളിൽ നിരന്തര ശ്രദ്ധ നൽകാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.