നമ്മളൊക്കെ എത്ര എത്ര കാര്യങ്ങളിലാണ് ഓരോ ദിവസവും കലഹിക്കാറുള്ളത്.
എവിടെ ആയാലും ഒരാളുടെ
ശരി മറ്റൊരാൾക്ക് ശരി അല്ല
അതാണ് കലഹിക്കാൻ ഉള്ള കാരണം.
യാചിച്ചു വാങ്ങുന്ന സ്നേഹത്തിനും കരുതലിനും ആയുസ്സ്
കുറവാണ്.
നമ്മൾ കലഹിച്ചാൽ നമ്മൾ
ആരോടാണ് കലഹിക്കുന്നത് ആ വ്യക്തിയിൽ വളരെ അധികം
വേദന ഉളവാകും, ഒരു പക്ഷെ
അയാളുടെ ജീവിത
അവസാനം വരെ
നമ്മൾ അയാളോട്
കലഹിച്ചത് ഓർത്തു
കൊണ്ടിരിക്കും,നമ്മൾ
മറന്നു പോയാലും
അയാൾ ഒരു
പക്ഷെ മറന്നു
പോകാൻ ഇടയില്ല.
കലഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചാൽ വിപത്തുകൾ ഉണ്ടാകും
അതിപ്പോൾ വ്യക്തി
ജീവിതത്തിൽ ആയാലും,
സാമൂഹിക ജീവിതത്തിൽ ആയാലും.
നമ്മൾ ആയിട്ട് ഒരു
വ്യക്തിയുടെയും വിലപ്പെട്ട സമയം കളയരുത്. കലഹിക്കുന്നവർക്കും, കലഹിക്കാൻ ആഗ്രഹിക്കുന്നവർക്കും നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാൻ അനുവാദം കൊടുക്കരുത്.
ഇന്ന് നഷ്ടപ്പെടുത്തിയ സമയത്തെ
ഓർത്തു നാളെ
ദുഃഖിക്കാൻ പാടില്ല.
കലഹം ഒന്നിനും ഒരു
പരിഹാരം അല്ല.
എല്ലാവർക്കും കലഹം
ഒഴിവാക്കി ജീവിതത്തിൽ നല്ല നല്ല
നേട്ടങ്ങൾ സ്വന്തം
ആക്കാൻ കഴിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.