Choose your language

21 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-112

പല കാര്യങ്ങളും നമ്മൾ ഓരോ ദിവസം ചെല്ലുന്തോറും കണ്ടെത്തികൊണ്ടിരിക്കുകയാണ്.

നമ്മൾ ഓരോരുത്തർക്കും ഓരോരോ ആവശ്യങ്ങളാണ് കണ്ടെത്തി നേടാൻ ഉള്ളത്.

നമ്മൾക്ക് ഒരുപാട് ആവശ്യങ്ങൾ മുന്നോട്ട് പോകുന്തോറും ഉണ്ടായികൊണ്ടിരിക്കും.....

ജീവിതത്തിൽ എന്തെങ്കിലും കണ്ടെത്തലുകൾ നമ്മൾ നടത്തി കഴിയുമ്പോൾ, അതിൽ വിജയം നേടി കഴിഞ്ഞാൽ മനസ്സിന് വല്ലാത്തൊരു സന്തോഷം ആയിരിക്കും.

ഇന്ന് നമ്മൾക്ക് പലതും നഷ്ടപ്പെട്ടിട്ടുണ്ട്, കണ്ടെത്തി കിട്ടാൻ നമ്മൾ മറ്റുള്ളവരുടെ സഹായം തേടാറുണ്ട്.ഒരു പക്ഷേ മറ്റുള്ളവർക്ക് നമ്മളെ സഹായിക്കാൻ ഒരു പരിധി വരെ കഴിഞ്ഞേക്കും.

ഓരോ കണ്ടെത്തലുകൾക്കും വലിയൊരു വിലയുണ്ട്.ഓരോ മനുഷ്യരും അവരുടെ അധ്വാനം മുഴുവനും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ മുൻപിലുള്ള ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ അതാതു മേഖലയിൽ ഒത്തിരി ആളുകളുണ്ട്.

നമ്മൾക്ക് ഓരോരുത്തർക്കും ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നേടാൻ ആഗ്രഹമുണ്ട്, അതിലേക്കുള്ള വഴി എങ്ങനെയാണെന്ന് നമ്മളിൽ പലർക്കും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നില്ല.

ജീവിതത്തിൽ ആയാലും പരീക്ഷയിൽ ആയാലും നേടേണ്ട കാര്യങ്ങൾ സ്വയം കണ്ടെത്തണം.

മറ്റൊരാളെക്കാൾ നമ്മൾക്ക് വേണ്ടത് എന്തൊക്കെയാണെന്ന് നമ്മൾക്കാണ് തിരിച്ചറിയുകയുള്ളു. നമ്മൾക്ക് വേണ്ടത് നമ്മൾ സ്വയം കണ്ടെത്തുക.

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ആവശ്യം വേണ്ട കാര്യങ്ങൾ എത്രയും വേഗം കണ്ടെത്താൻ സാധിക്കട്ടെ.

കണ്ടെത്തലുകൾ ജീവിതത്തെ കൂടുതൽ സുന്ദരമാക്കും.

ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ കണ്ടെത്താൻ നമ്മൾ ഓരോരുത്തർക്കുമാകട്ടെ. 

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.