Pages

15 April 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-106

 ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്നത് ഒരുപക്ഷെ വളരെയേറെ മനോവേദന സൃഷ്ടിക്കുന്ന കാര്യമാണ്.പല കാരണങ്ങളും ഉണ്ടായേക്കാം ഒരുപക്ഷെ നമ്മുടെ ചുറ്റിലുമുള്ള  മനുഷ്യരെ ഒറ്റപ്പെടുത്തുന്നതിനായിട്ട്.

ഒരു സമൂഹത്തിൽ പല തരത്തിലുള്ള കുറവുകൾ ഉള്ള മനുഷ്യരുണ്ടാകും.എല്ലാം തികഞ്ഞ മനുഷ്യരെ നമ്മൾക്കു ഈ ലോകത്തു എവിടെയും കാണാൻ കഴിയണം എന്നില്ലല്ലോ.

ഒറ്റപ്പെട്ട അവസ്ഥകളിൽ നിന്നും നമ്മൾ ഓരോരുത്തരും മോചനം നേടേണ്ടതുണ്ട്.നമ്മുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾകൊണ്ടാണ് മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടൽ അനുഭവിക്കുന്നതെങ്കിൽ നമ്മളുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ തയ്യാറാകേണ്ടതുണ്ട്.

ഒറ്റപ്പെടുന്ന അവസ്ഥകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.നമ്മൾക്ക് അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലുകളെ ധിരമായി ചെറുത്തു തോൽപ്പിക്കേണ്ടതായിട്ടുണ്ട്.

നമ്മൾ ആരും തന്നെ ഒറ്റപ്പെടൽ അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവർ അല്ലല്ലോ.ഏതൊരു മനുഷ്യനും മറ്റുള്ളവരിൽ നിന്നും സ്നേഹവും, ദയയും, സഹായവും ആഗ്രഹിക്കുന്നുണ്ട്.

മനുഷ്യരെ ചേർത്തുനിർത്താൻ മനുഷ്യർക്കല്ലാതെ മറ്റാർക്കാണ് ഈ ലോകത്തിൽ കഴിയുക.

സമൂഹം അംഗീകരിക്കുന്ന ശരികളുമായി മുന്നോട്ടുപോകുന്നതിനിടയിൽ ജീവിതത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളെ ധൈര്യമായി നേരിടുക, ഒരുനാൾ നമ്മളെ ചേർത്തുനിർത്താൻ ഈ ലോകം തന്നെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.നമ്മുടെ ചുറ്റിലുമുള്ള ആരെയും ഒറ്റപ്പെടുത്താൻ ഒരുപക്ഷെ എളുപ്പം കഴിഞ്ഞേക്കാം, എങ്കിലും ചേർത്തുനിർത്താൻ ക്ഷമയും, സ്നേഹവും, അനുകമ്പയും ആവശ്യമാണ്.

ഒറ്റപ്പെടുന്ന അവസ്ഥകൾ നമ്മളാർക്കും തന്നെ ഉണ്ടാകാതിരിക്കട്ടെ. യാതൊരു കാരണവും ഇല്ലാതെ ആരെയും ഒറ്റപ്പെടുത്താതിരിക്കാനും കഴിയട്ടെ.നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒറ്റപ്പെടലുകളെ ധിരമായി നേരിടാൻ നമ്മൾ എല്ലാവർക്കും കരുത്തുണ്ടാകട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.