Choose your language

10 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-101

 ജീവിതത്തിൽ നമ്മൾ എല്ലാവർക്കും നല്ല അവസരങ്ങൾ ലഭിക്കാറുണ്ട്, അവയിൽ പലതും നമ്മളിൽ പലരും വേണ്ടത്ര പ്രയോജനപ്പെടുത്താറില്ല.നല്ല അവസരം എപ്പോഴും നമ്മൾക്ക് ലഭിച്ചെന്നു വരില്ല.നല്ല കാര്യങ്ങൾ ചെയ്യാൻ കിട്ടിയ നല്ല അവസരങ്ങൾ പാഴാക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

ഇന്ന് നമ്മളിൽ പലരും ഒരുപക്ഷെ നിരാശയിൽ ആയിപോകുന്നത് ഇന്നലെകളിൽ നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ച് ഓർത്തിട്ടായിരിക്കും.

എല്ലാവർക്കും എപ്പോഴും നല്ല അവസരം ഉണ്ടാവണമെന്ന് ഇല്ലല്ലോ.

നമ്മൾക്ക് പല സന്ദർഭത്തിലും ഒരു അവസരം കൂടി ലഭിക്കണം എന്നില്ല.

അവസരം നഷ്ടപ്പെട്ടതിന്റെ കുറ്റബോധത്തിൽ കഴിയുന്നതിനു പകരം പുതിയ നല്ല അവസരങ്ങളെ തേടികണ്ടുപിടിക്കുക.

 

ജീവിതം നമ്മൾക്ക് ഒത്തിരി അവസരങ്ങൾ നൽകുന്നു, അതെല്ലാം വേണ്ട വിധം പ്രയോജനപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.ഇന്ന് നമ്മളെ കൊണ്ടു കഴിയാത്ത പലതും മറ്റു പലരിലൂടെയും സാധിക്കും ഒരുപക്ഷെ.

നമ്മൾക്ക് ചുറ്റിലും അവസരങ്ങൾ കുറവാണെന്നു പരാതിപെടാതെ പുതിയ അവസരങ്ങൾ ഓരോന്നായി സൃഷ്ടിച്ചെടുക്കണം.ഏതു മേഖലയിലും വികസനം ആവശ്യമാണ്.നമ്മളുടെ ഭാഗത്തു നിന്നുള്ള പരിശ്രമം ആവശ്യമാണ്.

നാളെകളിൽ നല്ല നല്ല അവസരങ്ങൾ നമ്മൾ ഓരോരുത്തർക്കും ഉണ്ടാകണം എങ്കിൽ ഇന്നേ അതിനുള്ള പരിശ്രമം നമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

ഓരോ അവസരവും നമ്മൾക്ക് ഉചിതമായതാണോ എന്ന് നോക്കിയിട്ട് മാത്രം മുന്നോട്ട് പോകുക.അവസരം നമ്മൾക്ക് ചേർന്നത് അല്ലെങ്കിൽ പിന്നീട് അതേക്കുറിച്ച് ഒരു പക്ഷെ വിഷമിക്കാൻ ഇടയായേക്കാം.എല്ലാവർക്കും നല്ല അവസരങ്ങൾ കണ്ടെത്തി ജീവിതത്തിൽ ഉയർച്ചകൾ നേടാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.