Choose your language

6 August 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-219

219.പ്രഥമ പരിഗണന കൊടുക്കുക.

നമ്മളുടെ ജീവിതത്തിൽ എന്തിനാണ് പ്രഥമ പരിഗണന എന്നത് അനുസരിച്ചിരിക്കും മുന്നോട്ടുള്ള ഓരോ കാര്യങ്ങളുടെയും നിലനിൽപ്പ്.പഠിക്കേണ്ട പ്രായത്തിൽ പഠനത്തിന് പ്രാധാന്യം കൊടുക്കാതിരുന്നാൽ അതിന്റെതായ വിഷമങ്ങൾ പിന്നീട് എപ്പോഴെങ്കിലും ഉണ്ടായേക്കാം. നമ്മുടെയൊക്കെ നല്ലൊരു ഭാവിയെ ലക്ഷ്യമാക്കി മുന്നോട്ട് സഞ്ചരിക്കാനും ശരിയായ വിധത്തിൽ തീരുമാനങ്ങൾ എടുക്കുവാനും നമ്മൾക്ക് എല്ലാവർക്കും കഴിയണം.നമ്മളുടെ നല്ല ലക്ഷ്യങ്ങൾക്കുവേണ്ടിയാകണം നമ്മളുടെ മുന്നോ ട്ടുള്ള യാത്ര.യാതൊരു ലക്ഷ്യവും ഇല്ലാതെ മുന്നോട്ട് സഞ്ചരിച്ചാൽ നമ്മൾ എവിടെയും എത്തുകയില്ലല്ലോ.


ചിന്തിക്കുക, തിരിച്ചറിയുക, ഇന്ന് ഈ നിമിഷം നമ്മൾ ചെയ്യുന്ന ഓരോ കാര്യവും നമ്മൾക്ക് ഇനിയുള്ള കാലം ആവശ്യമായിട്ടുള്ളതാണോയെന്ന്.

നമ്മൾക്ക് നേടാനുള്ള കാര്യങ്ങളിൽ പ്രഥമ പരിഗണന കൊടുക്കാതെ ഒന്നും നമ്മൾക്കു നേടാൻ സാധിച്ചെന്നു വരില്ലല്ലോ.നമ്മൾ എപ്പോഴും പ്രഥമ പരിഗണന കൊടുക്കേണ്ടത് നമ്മളുടെ അത്യാവശ്യങ്ങൾക്കാണ്.

എല്ലാവർക്കും ആഗ്രഹിച്ചിട്ടുള്ള നല്ലതായിട്ടുള്ള ജീവിതലക്ഷ്യം നിറവേറ്റാൻ ആവശ്യമായ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.