Pages

26 June 2024

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-178



178.നല്ല ചിന്തകൾ മനസ്സിലേക്ക് നൽകുക.

നമ്മളുടെ ഓരോ പ്രവർത്തനവും മുന്നോട്ട് പോകുന്നത് നമ്മളുടെ ജീവിതത്തെ സ്വാധിനിച്ച ചിന്തകളുടെ, ഇപ്പോഴുള്ള ചിന്തകളുടെ അടിസ്ഥാനത്തിലാണ്.തെറ്റായ ചിന്തകളുടെ പരിണിതഫലമായി ഒരുപാട് മനുഷ്യർ ഇന്നും ദുരിതംഅനുഭവിച്ചുകൊണ്ടിരിക്കുന്നു.തെറ്റായചിന്ത

കളെ എത്രയും വേഗം തന്നെ തിരുത്തേണ്ടത് വളരെ അധികം ആവശ്യമായിട്ടുള്ള കാര്യമാണ്.

 

നമ്മൾക്ക് മുന്നോട്ട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയണമെങ്കിൽ നല്ല ചിന്തകൾ നമ്മളിൽ ഉണ്ടാവേണ്ടതുണ്ട്.എപ്പോഴായാലും ആവശ്യമില്ലാ ത്ത ചിന്തകളെ നിയന്ത്രിക്കാൻ നമ്മൾക്ക് കഴിയണം.

മോശമായ കാര്യങ്ങൾ ചിന്തിക്കുന്നതിലൂടെ നമ്മൾ ആരും തന്നെ ഒന്നും തന്നെ നേടുന്നില്ലല്ലോ.നമ്മളുടെ ചുറ്റിലുമുള്ള ആളുകളിൽ നിന്നും നല്ല ചിന്തകൾ മാത്രം സ്വീകരിക്കുക.തെറ്റായ ചിന്തകളെ ഒഴിവാക്കാൻ ശ്രമിക്കുക.തെറ്റായ ചിന്തകൾ ഒരുകാരണവശാലും മനസ്സിൽ കൊണ്ടുനടക്കരുത്.

ഉയർന്ന ചിന്തകൾ നമ്മളെ വളരെ അധികം ഉയർച്ചയിൽ എത്തിക്കും.നമ്മളുടെ ചിന്തകൾ നല്ലത് ആണെങ്കിൽ നല്ലൊരു ലോകം സൃഷ്ടിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കും.നമ്മൾ ഓരോരു ത്തരും നിരന്തരപരിശ്രമത്തിലൂടെ നല്ല ചിന്തകൾ നേടിയെടുക്കാൻ ശ്രമിക്കണം.

 

മുന്നോട്ട് നല്ല രീതിയിൽ പോകണം എങ്കിൽ ഓരോ കാര്യവും ചെയ്യുന്നതിനുമുൻപ് നല്ലതുപോലെ ചിന്തിക്കേണ്ടതുണ്ട്.നല്ല ചിന്തകൾ നമ്മളെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും.നല്ല ചിന്തകളെ തടയുന്ന കാര്യങ്ങളെ എപ്പോഴും ഒഴിവാക്കാൻ ശ്രദ്ധിക്കുക.മറ്റുള്ളവരെപ്പറ്റി നല്ലത് മാത്രം ചിന്തിക്കുക. നല്ല ചിന്തകൾ മാത്രം നമ്മളെകൊണ്ട് കഴിയുന്നതുപോലെ മറ്റുള്ളവർക്കും പകർന്നു നൽകുക.എല്ലായിപ്പോഴും നല്ല ചിന്തകളിലൂടെ മാത്രം വളരാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.