Choose your language

18 June 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-170


 

170.നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് തമാശയാണ്.

നമ്മൾ ഓരോരുത്തരും ഒരുപാട് തമാശകൾ പറയാറുണ്ട്.ചില നേരങ്ങളിൽ നമ്മൾ പറയുന്ന തമാശകൾ മറ്റുള്ളവരിൽ വേദനക്ക് കാരണ മായേക്കാം.മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള അനാവശ്യമായ തമാശപറച്ചിൽ വഴിയായി ഒരുപാ

ട് വേദനിപ്പിക്കുന്ന അനുഭവങ്ങൾ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകാം.

.

ഒരാൾ ജനിച്ചപ്പോൾ ഒരുപക്ഷെ ഒരുപാട് പോരായ്മകൾ ഉണ്ടാവും അതെല്ലാം മറ്റുള്ളവർക്ക് എളുപ്പം പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല.ഒരുപാട് തമാശകൾ നമ്മളിൽ പലരും പറയാറുണ്ട്.നമ്മുടെ തമാശകൾ ഒരിക്ക ൽപോലും മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ആവരുത്.മനഃപൂർവം അല്ലാതെ മറ്റുള്ളവർക്ക് വേദനക്ക് കാരണം ആയിട്ടുണ്ടെങ്കിൽ വ്യക്തിയോട് ക്ഷമ ചോദിക്കുക.

 

എല്ലാ തമാശകളും നമ്മൾക്ക് ഒരുപോലെ രസിക്കാറില്ലല്ലോ.ചിലർ നമ്മളോട് തമാശക്ക് പലതും പറയാറുണ്ട്.തമാശകളെ തമാശയായി നമ്മളിൽ എത്രപേർക്ക് എല്ലായിപ്പോഴും നേരായ വിധത്തിൽ ഉൾകൊള്ളാൻ കഴിയാറുണ്ട്.തമാശകൾ ജീവിതത്തിൽ ആവശ്യത്തിന് വേണം, ജീവിതം കൂറേകൂടി സുന്ദരം ആകാനായിട്ട്, പക്ഷെ എങ്കിൽ തമാശ മാത്രം പോരല്ലോ ജീവിതത്തിൽ എപ്പോഴും ഉണ്ടാവേണ്ടത്.

 

നമ്മൾ പറയുന്ന ഓരോ കാര്യങ്ങളും മറ്റുള്ളവർക്ക് വിശ്വസിക്കാൻ പറ്റാതെ ഒരുപക്ഷെ അവർക്ക് അതെല്ലാം തമാശ ആയിട്ട് തോന്നാം.

നമ്മൾ പറയുന്ന ഓരോ തമാശകൾക്കും എത്ര ആയുസ്സ് ഉണ്ടാകുമെന്നത് നമ്മൾ പറയുന്നത് പോലെയിരിക്കും.ഏതൊരു തമാശക്കും പരിധി നിശ്ചയിക്കേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള കാര്യമാണ്.ഓരോ തമാശയും സന്ദർഭം നോക്കി വേണം മറ്റുള്ളവരോട് പറയാൻ ആയിട്ട്.തമാശകൾ പറയുമ്പോൾ അതു കേട്ട് ചിരിക്കാനുള്ള മനസ്സ് ആർക്കെങ്കിലും ഉണ്ടെങ്കിലാണ് പറയുന്ന തമാശകൾ ഫലപ്രദമാകുള്ളൂ.എല്ലാവർക്കും ആവശ്യമുള്ള തമാശകളെ സ്വീകരിക്കാനും ആവശ്യം ഇല്ലാത്ത തമാശകളെ തിരസ്കരിക്കാനും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.