Pages

12 June 2024

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-164

 


164.ദുശിലങ്ങൾ ഉപേക്ഷിക്കുക.

നമ്മളിൽ പലർക്കും ഒരുപക്ഷെ ഉപേക്ഷിക്കാൻ പറ്റാത്ത വിധമുള്ള ദുശീലങ്ങൾ ഉണ്ടായേക്കാം.

ദുശീലങ്ങൾക്ക് അടിപ്പെട്ടുപോയാൽ ജീവിതം കരകയറാൻ വലിയൊരു കഷ്ടപ്പാട് ആയിരിക്കും നമ്മളിൽ പലർക്കും ഉണ്ടാവുക.ദുശിലങ്ങൾ കാരണം ഒരുപാട് ആളുകളുടെ ആരോഗ്യവും സമ്പത്തും സമാധാനവും സന്തോഷവും ഇല്ലാതെയായിട്ടുണ്ട് .

ദുശിലങ്ങളെ നേരായ വിധത്തിൽ നിയന്ത്രിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയെങ്കിലും കഴിയണം.

 

ദുശിലങ്ങൾക്ക് അടിപ്പെട്ടു ജോലിക്ക് പോകാൻ കഴിയാതെ/ബിസിനസ്ചെയ്യാൻ കഴിയാതെ ആയവരുണ്ട്.നമ്മുടെ ശരീരത്തിനെ ദുശിലങ്ങൾക്ക് ഒരിക്കലും വിട്ടുകൊടുക്കാതിരിക്കുക.ദുശിലങ്ങൾ ഒരുപക്ഷെ നമ്മളിൽ ആദ്യമൊക്കെ വളരെ അധികം സന്തോഷം നൽകിയേക്കാം, പക്ഷെ സന്തോഷം ഒന്നും തന്നെ അധികകാലം നീണ്ടുനിൽ ക്കുന്നതല്ലായെന്ന് തിരിച്ചറിയുക.ദുശീലം ഒഴിവാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി, ഒരു രക്ഷയുമില്ല ദുശീലങ്ങളിൽ നിന്നും മോചനം നേടാൻ കഴിയുന്നില്ലായെന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.നമ്മളിലുള്ള ദുശിലങ്ങൾ ഒഴിവാക്കാൻ തക്കതായ ചികിത്സ ഒരുപക്ഷെ ആവശ്യമായി വന്നേക്കാം.

 

ഓരോ ദുശിലങ്ങളും കണ്ടും കേട്ടും അറിഞ്ഞു പഠിക്കുന്നതാണല്ലോ നമ്മളിൽ പലരും. ദുശീലം കാരണം ഉണ്ടാവുന്ന വേദനാജനകമായ അനുഭവങ്ങൾ ഉള്ളതുകൊണ്ടാണ് ലോകത്ത് ഇന്ന് ഒത്തിരി അധികം മനുഷ്യർ ദുരിതം അനുഭവിക്കുന്നത്.ദുശിലങ്ങളെ ഒഴിവാക്കി പകരം നല്ല ശീലങ്ങൾ കൊണ്ടുവരാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.ചെറുപ്പം തൊട്ട് ദുശിലങ്ങൾക്ക് അടിമപ്പെടാതെ നോക്കേണ്ടതുണ്ട്. ദുശിലങ്ങൾ ക്കെതിരെ പക്വതയാർന്ന തീരുമാനം കൈകൊള്ളാൻ നമ്മൾ എല്ലാവർക്കും കഴിയണം.ദുശിലത്തിനു ആരു നിർബന്ധിച്ചാലും കിഴടങ്ങാതെയിരിക്കുക.ദുശീലം ഒന്നിനും ഒരു പരിഹാരമല്ല.ദുശീലം ഒഴിവാക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.