ഓരോ വട്ടം വിഴുമ്പോഴും നമ്മൾ എഴുന്നേൽക്കാൻ ശ്രമിക്കാറുമുണ്ട്.
തോൽവികളിൽ സങ്കടപ്പെട്ടു കൊണ്ടിരുന്നാൽ ഒരിക്കലും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തം ആക്കാൻ
കഴിയില്ല.
ഒരു പക്ഷെ നമ്മൾ
നേരിട്ട തോൽവി
ആയിരിക്കും നമ്മളുടെയൊക്ക പിന്നിടുള്ള ജീവിതത്തിൽ വലിയൊരു വിജയത്തിന് കാരണമായി തിരുക.
ഇനി ഒരിക്കലും ഒരു
തോൽവികൊണ്ട് തോറ്റു
പിന്മാറില്ല എന്നൊരു
തീരുമാനം എടുക്കാൻ
നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
എല്ലാവർക്കും തോൽവികളെ, വിജയത്തിന് മുന്നോടിയായിട്ടുള്ള ചവിട്ടുപടിയായി കാണാൻ
കഴിയട്ടെ.
തോൽവി ഒരിക്കലും ഒരു
അവസാന വാക്കല്ല.നമ്മുടെ ചുറ്റിലും തോൽവികൾ...
Choose your language
30 June 2024
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-182
.jpg)
182.നല്ല ശീലങ്ങൾ കാത്തുസുക്ഷിക്കുക.നല്ല ശീലങ്ങൾ നമ്മുടെ വളർച്ചക്ക് എപ്പോഴും വളരെ അധികം സഹായകരമാണ്.നല്ല ശീലങ്ങൾ കൊണ്ട് വരണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം വളരെ ആവശ്യമാണ്.നല്ല ശീലങ്ങൾ തുടർന്നാൽ നമ്മളുടെ ശാരീരിക , മാനസിക ആരോഗ്യം വളരെ അധികം മെച്ചപ്പെടും.നമ്മൾക്കുവേണ്ട നല്ല ശീലങ്ങൾ എതൊക്കെയാണെന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്.നമ്മൾക്കു ഉപകാരപ്രദ മാകുന്ന ഒത്തിരി നല്ല ശീലങ്ങളുണ്ട്.നല്ല ശീലങ്ങൾ ഉള്ളവർക്ക് നല്ല കാര്യം ചെയ്യാൻ എളുപ്പം സാധിച്ചേക്കാം. നമ്മുടെയൊക്കെ...
29 June 2024
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-181
പലരും വളരെയധികം
സങ്കടത്തിലാകുക, അവരുടെയൊക്കെ ജീവിതത്തിൽ
തോൽവികളെ നേരിടേണ്ടി വരുമ്പോഴാണ്.തോൽവികൾ നൽകുന്നത്, വിജയിക്കാനായി ഇനിയുമെറെ പരിശ്രമിക്കാൻ ഉണ്ടെന്നതിന്റെ സുചനയാണ്.
തോൽവികൾ നമ്മളെ
പലപ്പോഴും നിരാശപ്പെടുത്തിയേക്കാം, തളർത്തിയേക്കാം, ഒരുപക്ഷെ ഉൾഭയം നമ്മളിൽ
സൃഷ്ടിച്ചേക്കാം.തോൽവി നമ്മൾക്ക് നൽകുന്നത് ജീവിതത്തിൽ നമ്മൾക്ക് ലഭിക്കാവുന്ന
ഏറ്റവും വലിയൊരു പാഠമാണ്.
തോൽവികളിലൂടെ
ഒരുപാട് നഷ്ടങ്ങളും കഷ്ടതകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം, എങ്കിലും തളരാതെ നാളെകളിൽ വിജയം
നേടുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
തോൽവികൾ
നമ്മളുടെ ജീവിതത്തിൽ...
181.Motivation discussion 2024
.jpg)
181.ഭാവിജീവിതം സുരക്ഷിതമാകാൻ എന്തെങ്കിലും പദ്ധതികൾ നിങ്ങളുടെ മനസ്സിൽ ഉണ്ടായിട്ടുണ്ടോ...
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-181
.jpg)
181.നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക.
നമ്മുടെ ചുറ്റിലും ഒരുപാട് നല്ല മാറ്റങ്ങൾ വേണമെന്ന് നമ്മൾ ആഗ്രഹിക്കാറില്ലേ. നല്ല മാറ്റങ്ങൾ കൊണ്ടു വരാൻ
പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടതായിട്ടുണ്ട്.മറ്റുള്ളവരിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനേക്കാൾ
എളുപ്പം നമ്മളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണല്ലോ.
നല്ല മാറ്റങ്ങൾ നമ്മളിലും നമ്മുടെ ചുറ്റിലും ഉണ്ടാവണം എന്ന് നമ്മൾ ഓരോരുത്തരും അതിയായി ആഗ്രഹിക്കണം.നല്ല മാറ്റങ്ങൾ ഉണ്ടായാലേ എവിടെയായാലും...