Choose your language

26 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-147

 147.തിരിച്ചു വരും.


പല ആളുകളും നമ്മളിൽ നിന്നും അകന്നുപോകുമ്പോൾ നമ്മളിൽ പലരും സങ്കടപ്പെടാറുണ്ട്.നമ്മളുടെയൊക്കെ ജീവിതത്തിലേ ക്ക് പിന്തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് നഷ്ട ങ്ങളുടെ കണക്കുകൾ പറയാ നായിട്ടുണ്ടാകും, അതിൽ നിന്നെല്ലാം ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ടായിരിക്കും നമ്മളൊക്കെ മുന്നോട്ട് സഞ്ചരിക്കുന്നത്.നമ്മുടെയൊക്കെ ജീവിത ത്തിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങളിൽ നിന്നു, വേദനകളിൽ നിന്നു തിരിച്ചുവരവിനായി നമ്മൾ എപ്പോഴും ആഗ്രഹിക്കണം അതിനുവേണ്ടി ആന്മാർഥമായി ശ്രമിക്കണം.എല്ലാവരുടെയും ജീവിതസാഹചര്യം ഒരുപോലെ അല്ലല്ലോ.ചിലരു ടെ ബാല്യം സന്തോഷം നിറഞ്ഞത് ആണെങ്കിൽ മറ്റു ചിലരുടേത് സങ്കടം നിറഞ്ഞത് ആയിരിക്കാം.

പഴയകാലത്തേക്ക് ഒരു തിരിച്ചുവരവ് മനുഷ്യന് സാധ്യമായ കാര്യം അല്ലല്ലോ.കാ
ലത്തിനു അനുസരിച്ചു മാറ്റങ്ങൾ ഏതൊരു മേഖലയിലും ആവശ്യമാണ്.നമ്മൾ എല്ലാവരും ഏറ്റവും നല്ല സൗകര്യം ഉപയോഗിക്കാൻ അല്ലേ ആഗ്രഹിക്കുക.


പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആന്മധൈര്യം വളരെ അത്യന്താപേക്ഷിതമാണ്.

നമ്മുടെ നഷ്ടങ്ങളിൽ നിന്ന്, വേദനകളിൽ നിന്ന്, വിഷമങ്ങളിൽ നിന്ന് എങ്ങനെയൊക്കെ തിരി ച്ചുവരവ് നടത്താമെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒത്തിരിയേറെ പ്രയാ സങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഓരോരുത്തരും അവരവരുടെ ജീവിതത്തിൽ വളർച്ച കൈവരിക്കുന്നത്.ഇപ്പോൾ നമ്മുടെ ഓരോരു ത്തരുടെയും വിലപ്പെട്ട സമയമാണ്.നമ്മളാണ് തീരുമാനിക്കേണ്ടത് നമ്മുടെ ജീവിതം സന്തോഷത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തണമോ വേണ്ടയോ എന്നത്.കഴിഞ്ഞകാല തെറ്റുകൾ തിരുത്തികൊണ്ട് നമ്മൾ എല്ലാവർക്കും നല്ലതുപോലെ തിരിച്ചുവരവ് നടത്താൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.