77.എന്താണ് കാരണം.
നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ സങ്കടത്തിനും സന്തോഷത്തിനും പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകും.നമ്മുടെ മുന്നിൽ നിരവധി വഴികൾ ഉണ്ടെങ്കിലും അതിൽ ഏത് വഴി തിരഞ്ഞെടുക്കണം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടമാണ്. ഏതുവേണം തിരഞ്ഞെടുക്കാൻ എന്നതിന് എല്ലാവർക്കും ഓരോരോ കാരണങ്ങൾ ഉണ്ടാവും.നമ്മൾക്ക് ഓരോരുത്തർക്കും മുന്നോട്ട് പോകണം എങ്കിൽ എന്തെങ്കിലും കാരണം വേണം.നമ്മുടെ മുന്നിലുള്ള ഒരു വഴി അടയുമ്പോൾ നമ്മൾ ദുഖിച്ചിരുന്നിട്ട് കാര്യം ഇല്ല, അടുത്ത നേരായ വഴി അന്വേഷിക്കണം.തോൽവി എന്താണ്, അതിന്റെ വേദന എത്രത്തോളം ആണെന്ന് ഒരുപക്ഷെ തോറ്റ വ്യക്തികളെക്കാൾ അധികമായി മറ്റാർക്കും പറഞ്ഞു കൊടുക്കാൻ സാധിച്ചെന്ന് വരില്ല.
ഓരോ വ്യക്തികളുടെയും സ്വഭാവം രൂപപ്പെടുന്നതിൽ അവരുടെ സാഹചര്യം വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ഒരുപക്ഷെ ആവശ്യത്തിന് സ്നേഹം ലഭിക്കാതെ പോയിട്ടുണ്ടാകാം, ആവശ്യത്തിന് പരിഗണന ലഭിക്കാതെ പോയിട്ടുണ്ടാകാം.നമ്മൾ എന്ന വ്യക്തി ഇന്നിപ്പോൾ നിൽക്കുന്ന അവസ്ഥയിൽ എത്തിച്ചേരാൻ നമ്മുടെ ചുറ്റുപാടുകൾക്ക്, നമ്മളുമായിട്ട് വളരെ ഏറെ അടുത്ത് ബന്ധം ഉള്ളവർക്ക് വലിയൊരു പങ്കുണ്ട്.
നമ്മളെ ദ്രോഹിച്ചവരോട് ക്ഷമ നൽകാൻ നമ്മൾക്ക് സാധിക്കണം.ക്ഷമിക്കാൻ നമ്മൾക്ക് ഇപ്പോഴാണ് സാധിക്കുകയുള്ളു, ഇന്നലെകൾ കടന്നുപോയി, അടുത്ത നിമിഷം നമ്മുടെ കയ്യിൽ ഇല്ല.
ക്ഷമ ഉണ്ടെങ്കിലേ സ്നേഹം അതിന്റെ പൂർണ്ണതയിൽ എത്തുകയുള്ളു.അറിവില്ലായ്മകൊ ണ്ട് നമ്മിൽ പലരും തെറ്റുകൾ ചെയ്യാറുണ്ട്.ജീവി തം നമ്മൾക്ക് ഇതുവരെയായി നമ്മൾ വരുത്തിയിട്ടുള്ള തെറ്റുകളുടെ ഒരുപാട് കാര ണങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. കണ്ടെത്തിയ
കാരണങ്ങൾ ശരിയായ വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇനി മുന്നോട്ട് ഓരോ നിമിഷവും നമ്മൾക്ക് ഉണ്ടാ വേണ്ടത്.എല്ലാവർക്കും അവരവരുടെ ജീവി തത്തിൽ ഉണ്ടാകുന്ന ഓരോ കാരണങ്ങളെയും ശരിയായ വിധത്തിൽ പരിഹരിക്കാൻ സാധിക്കട്ടെ.
കാരണങ്ങൾ ശരിയായ വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇനി മുന്നോട്ട് ഓരോ നിമിഷവും നമ്മൾക്ക് ഉണ്ടാ വേണ്ടത്.എല്ലാവർക്കും അവരവരുടെ ജീവി തത്തിൽ ഉണ്ടാകുന്ന ഓരോ കാരണങ്ങളെയും ശരിയായ വിധത്തിൽ പരിഹരിക്കാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.