നമ്മളിൽ പലർക്കും പല കാര്യങ്ങളും ശരിയായ വിധത്തിൽ പലപ്പോഴും ഉൾകൊള്ളാൻ കഴിയാറില്ല.ചില സത്യങ്ങൾ ആരു പറഞ്ഞാലും ചിലർക്കൊന്നും ഉൾകൊള്ളാൻ കഴിയാറില്ല. മറ്റു
ള്ളവർ എന്തുവിചാരിക്കും, മറ്റുള്ളവർക്ക് ഉൾകൊള്ളാൻ കഴിയുമോ എന്നൊക്കെ വിചാരിച്ചിരുന്നാൽ ഒരു കാര്യവും നേടാൻ നമ്മൾക്ക് സാധിച്ചെന്ന് വരില്ല. നമ്മുടെ അവ സ്ഥകൾ മറ്റാരേക്കാളും നമ്മൾ തന്നെ ഉൾകൊ ള്ളാൻ പഠിക്കുക.നമ്മളുടെ ജീവിതത്തിനു നല്ലതായ മാറ്റങ്ങൾ കൊണ്ട് വരേണ്ടത് മറ്റാരേക്കാളും നമ്മുടെ ആവശ്യമാണ്.നമ്മളിലെ സംശയം മാറാതെ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഒരിക്കലും ശരിയായ വിധത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.
പരാജയത്തെ വിജയം ആക്കി മാറ്റാൻ നമ്മൾ പരിശ്രമിച്ചേ മതിയാകുള്ളൂ.നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ശരിയാണെങ്കിൽ പോലും നമ്മളുടെ ചുറ്റിലുമുള്ളവർക്ക് ആദ്യമൊക്കെ ശരിയാണെന്ന രീതിയിൽ ഉൾകൊള്ളാൻ ഒരുപക്ഷെ ഭയങ്കര പ്രയാസമായിരിക്കും. നമ്മൾക്ക് മുന്നോട്ട് പോകണം എങ്കിൽ നമ്മളുടെ ജീവിതത്തിൽ സംഭവിച്ച പരാജയങ്ങളുടെ കാരണങ്ങൾ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ, ആവശ്യമായ തിരുത്തലുകൾ വരുത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.ഓരോരുത്തർക്കും ഓരോ കാര്യങ്ങളും ശരിയായ വിധത്തിൽ ഉൾകൊള്ളാൻ ആവശ്യമായ സമയം വേണ്ടിവരും എന്നത് വിസ്മരിച്ചുകൂടാ.നമ്മൾ എന്തൊക്കെ നേടിയാലും ഒരിക്കൽ ഈ ലോകം ഉപേക്ഷിച്ചു കടന്നുപോകേണ്ടവരാണെന്ന് ശരിയായ വിധത്തിൽ ഉൾകൊള്ളാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും കഴിയട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.