പ്രണയം അസ്ഥിക്കു പിടിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ, കൗമാര പ്രായത്തിൽ വിട്ടുകാരെ ധിക്കരിച്ചുകൊണ്ട് പ്രണയത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന കാലം ഒരുപക്ഷെ നമ്മളിൽ ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടായികാണുമായിരിക്കും. ഓരോ പ്രായത്തിലും പ്രണയം നൽകുന്ന അനുഭവങ്ങൾ വളരെ വ്യത്യാസ്തമായിരിക്കും.
പഠിക്കേണ്ട പ്രായത്തിൽ പ്രണയം അസ്ഥിക്കു പിടിച്ചതുകൊണ്ട് പലപ്പോഴും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പരാജയപ്പെടേണ്ടി വന്നിട്ടുണ്ടാവാം.
പ്രണയപരാജയം നമ്മുടെ ജീവിതത്തിന്റെ അവസാനം അല്ല എന്നുള്ള തിരിച്ചറിവ് നമ്മൾ ഓരോരുത്തർക്കും നൽകട്ടെ. പ്രണയം നമ്മൾക്ക് നൽകുന്ന സങ്കടങ്ങളും, വിരഹവേദനയും നമ്മൾ തന്നെ അനുഭവിക്കേണ്ടതായിട്ടുണ്ട്. ലോകം അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ് പ്രണയചിന്താഗതിയിലും കാലഘട്ടത്തിന്റെതായ മാറ്റങ്ങൾ വന്നു ചേർന്നുകൊണ്ടിരിക്കുന്നു.
പ്രണയം നമ്മൾക്ക് ഓരോരുത്തരോടും മാറി മാറി ഒരുപക്ഷെ തോന്നാം.പ്രണയത്തിൽ ആരോടും വിശ്വാസവഞ്ചന കാണിക്കാതിരിക്കുക. പ്രണയം വിജയത്തിൽ കൊണ്ടെത്തിക്കുക അത്ര എളുപ്പമല്ല.
പ്രണയം അസ്ഥിക്കു പിടിച്ചാൽ ആരു എന്തുപറഞ്ഞാലും ഉൾകൊള്ളാനോ അനുസരിക്കാനോ തയ്യാറായി എന്നുവരില്ല. നമ്മുടെ ജീവിതത്തിൽ പ്രണയത്തെക്കാൾ അപ്പുറം വില കൊടുക്കേണ്ടതായ ഒത്തിരി കാര്യങ്ങളുണ്ട്.
എത്ര കാലം കൊണ്ടു നടന്ന പ്രണയബന്ധം ആണെങ്കിൽ പോലും നിസ്സാര സമയം മാത്രം മതി ഒരുപക്ഷെ ആ പ്രണയബന്ധം ഇല്ലാതെയാവാൻ.
ചിലരുടെ പ്രണയ അഭ്യർത്ഥന ആദ്യമൊക്കെ നിരസിക്കുമെങ്കിലും പിന്നീട് ഒരുപക്ഷെ 6 മാസം ഒരു വർഷം കഴിഞ്ഞായിരിക്കും സ്വീകരിക്കുക, അതുവരെയൊക്കെ പ്രണയിക്കാൻ കാത്തിരിക്കേണ്ടി വരാറുണ്ട്.
ഞാൻ ഇനി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ എനിക്ക് മറ്റൊരു പ്രണയബന്ധം സാധ്യമാകില്ലല്ലോ.
പ്രണയം നൽകുന്ന അനുഭൂതി ആവോളം ആസ്വാദിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയട്ടെ.
പ്രണയിക്കുമ്പോൾ പ്രായം ആർക്കും ഒരു തടസ്സം ആകുന്നില്ല, സൗന്ദര്യം ഒന്നും തടസ്സമാകുന്നില്ല. പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പണ്ടുള്ളവർ പറയാറുണ്ടല്ലോ.
ഒരു വട്ടം എങ്കിലും പ്രണയിക്കാനും പ്രണയിക്കപ്പെടാനും കഴിയട്ടെ. സ്വാർത്ഥത ഉപേക്ഷിച്ചുകൊണ്ട് പ്രണയിക്കാൻ കഴിയട്ടെ
ഓരോ പ്രണയവും വിജയം വരിക്കാൻ നിശ്ചിതസമയം കാത്തിരിക്കേണ്ടതായിട്ട് വന്നേക്കാം.
നല്ലൊരു ലോകം സൃഷ്ടിക്കാൻ നല്ല പ്രണയങ്ങൾ പൂവണിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.