Pages
▼
30 September 2023
Business advertisement-21
നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകൾ കുറഞ്ഞ ചെലവിൽ... സോഷ്യൽ മീഡിയ പോസ്റ്ററുകൾ 149 രൂപ മുതൽ. ബിസിനസ്സ് പ്രൊമോഷൻ വീഡിയോ 1499 രൂപ മുതൽ. ഫോൺ : 8086421569, 9995882341
SPECIAL PERSON(വ്യത്യാസ്തനായ വ്യക്തി)2-Dr. Antony Joseph
എന്റെ പേര് ആന്റണി ജോസഫ്. സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും Msc psychology പൂർത്തിയാക്കുകയും Subconscious വിഷയത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തിട്ടുണ്ട്.
നിലവിൽ Mind Mastery, Success coach, Life Coaching, Sales mastery, Counselling മുതലായ കാര്യങ്ങൾ ചെയ്തു വരുന്നു.
മോട്ടിവേഷൻ സംബന്ധിച്ചുള്ള ബുക്ക് "മനസ്സുണർത്തു വിജയത്തിലേക്ക്" എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ യൂട്യൂബിൽ മോട്ടിവേഷൻ സംബന്ധിച്ച് വീഡിയോകൾ ചെയ്യാറുണ്ട്.
എന്നേ കുറിച്ചു Mr. Shiva Nikhil എഴുതിയ ലേഖനം ചുവടെ കൊടുക്കുന്നു.
ഡോ. ആൻറണി ജോസഫിന്റെ ജനശ്രദ്ധയാകർഷിച്ച Mind Mastery
വർക്ക്ഷോപ്പ് പ്രത്യേകതകൾ
💎💎💎💎💎💎💎💎💎💎💎💎💎
ഡോക്ടർ ആൻറണി ജോസഫിന്റെ മനശക്തി പരിശീലനം നേടിയ ആയിരക്കണക്കിന് പേർക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും, ആത്മഹത്യയിൽ നിന്ന് രക്ഷനേടാനും, ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുവാനും, തൊഴിൽ മേഖലയിൽ ഉയർന്ന നിലവാരം കൈവരിക്കാനും, സൈക്കോ സൊമാറ്റിക് രോഗങ്ങളിൽനിന്ന് മുന്നേറാനും, ശക്തരാകാനും മാനസിക സംഘർഷങ്ങളെ അതിജീവിക്കാനും സാധിച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് എംപവർ മെൻറ് നേടാനുള്ള ക്രിയാത്മക പരിശീലനങ്ങൾ അവരിലെ ഭൂരിപക്ഷത്തിന്റെ ഉയർച്ചയ്ക്ക് കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ പേഴ്സണൽ കൗൺസിലിംഗ് മാത്രമേ ഓഫീസിൽ വെച്ച് നടത്തപ്പെടുന്നുള്ളൂ. ഒരൊറ്റ ദിവസത്തെ ക്ലാസുകളെല്ലാം പഞ്ചായത്ത് - ജില്ലാ തലത്തിലുള്ള ഓഡിറ്റോറിയങ്ങളിൽ ഒഴിവു ദിവസങ്ങൾ, ഞായറാഴ്ചകൾ എന്ന രീതിയിൽ 9 30am - 5.30pm വരെയാണ് നടത്തപ്പെടുന്നത്.
ഇതിന്റെ അറിയിപ്പുകൾ ഫേസ്ബുക്ക്- ഇൻസ്റ്റഗ്രാം വഴിയും 82 89 98 42 21 എന്ന വാട്സാപ്പ് കൂട്ടായ്മ വഴിയും അറിയിക്കുന്നുണ്ട്. ഈ ഗ്രൂപ്പിൽ അംഗത്വം സൗജന്യമാണ്.
ഡോക്ടർ ആൻറണി ജോസഫ് Msc സൈക്കോളജി ബിരുദാനന്തര ബിരുദം നേടി അതിൽ പി.എച്ച്.ഡി.യും കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പ്രഭാഷണകലയിൽ ഔന്നത്യം നേടണമെന്നായി. അങ്ങനെ JCI എന്ന സംഘടനയിൽ അംഗമായി. പിന്നീട്, Mind Mastery , NLP (Nuro Linguistic Programme), സക്സസ് കോച്ച്, കൗൺസിലിംഗ്, സെയിൽസ് മാസ്റ്ററി, സോൾ മാസ്റ്ററി (Soul Mastery) എന്നിവയിൽ ട്രെയിനിങ് നേടി അദ്ദേഹം ഒരു ട്രെയ്നറായി.
എല്ലാവർക്കും ഒരു ജീവിതദൗത്യമുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് അനേകായിരങ്ങൾക്ക്
പ്രകാശം പരത്തുന്ന ഒരു സക്സസ്ഫുൾ കൗൺസിലർ & മൈൻഡ് പവർ കോച്ചായി സ്വയം മാറാൻ അദ്ദേഹം തീരുമാനിച്ചത്.
കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ അനേകായിരം പേർക്ക് ആരോഗ്യം, ധനം, ബന്ധങ്ങൾ എന്നിവയിൽ മികവു പുലർത്താൻ കഴിയുമാറ് Better Health, Better Wealth, Better Relationship എന്നിവ നിലനിർത്താൻ അദ്ദേഹത്തിന്റെ "Mind Mastery" വർക്ക്ഷോപ് കൊണ്ട് സാധിച്ചു.
പുതിയ കാലത്ത് ഒരു മൈൻഡ് പവർ
ട്രെയിനറുടെ പ്രാധാന്യം
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
കോവിഡ് മഹാമാരി മനുഷ്യർക്ക് സമ്മാനിച്ചത് കഠിനമായ മാനസിക സംഘർഷങ്ങളാണ്. അതുപോലെതന്നെ പുതിയ കാലത്തെ തൊഴിലുകളും ജീവിതശൈലിയും ആളുകളിൽ നെഗറ്റീവ് ചിന്തകൾ, നെഗറ്റീവ് വികാരങ്ങൾ, നെഗറ്റീവും മനോഭാവങ്ങൾ എന്നിവ ഉണ്ടാക്കി അസ്വസ്ഥതയുണ്ടാക്കുമ്പോൾ പ്രതിസന്ധികളെ നേരിടാനും, മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുവാനുമുള്ള ക്രിയാത്മക പരിശീലനങ്ങൾ ഏറെ സഹായകമാകുന്നുണ്ട്.
Stress, Tension, Anxiety ഇവ കൂടുതലുള്ള പുതിയ സമൂഹത്തിൽ ഡോക്ടർ ആൻറണി ജോസഫിന്റെ Personal Coaching, Success Coaching, Life Coaching, Personal Counseling, Couple Counseling, Pre Matrial Counseling, Pregnant - Period Counseling, Motivation Speech, Parents Counseling, Mind Mastery Workshops എന്നീ സേവനങ്ങൾ ഏറെ പ്രകാശം പരത്തുന്നുണ്ട്, പ്രത്യാശയും.
Mind Mastery Workshop - ന്റെ
സവിശേഷതകൾ ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
സ്കൂളുകളും കോളേജുകളും സിലബസ് പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത്. ജീവിതത്തിൽ പ്രായോഗിക പാഠങ്ങൾ ജീവിതാനുഭവങ്ങളിലൂടെയാണ് ഓരോ വ്യക്തിയും പഠിക്കുന്നത്.തന്റെ ജീവിതാനുഭവങ്ങളും,
താൻ കണ്ട വ്യക്തികളുടെ ജീവിതാനുഭവങ്ങളും, താൻ പരിശീലിപ്പിച്ച വ്യക്തികളുടെ ജീവിതാനുഭവങ്ങളും എല്ലാം പരിശീലനാർത്ഥികളിലേക്ക് ഉദ്ബോധനം നടത്തി സ്വന്തം ജീവിതം എങ്ങനെ ആവണം എന്ന് സ്വയം തീരുമാനമെടുക്കാൻ പ്രചോദനം നൽകിക്കൊണ്ടാണ് ഡോ. ആന്റണി ജോസഫിന്റെ ക്ലാസ്സുകൾ ആരംഭിക്കുന്നത്.
ഒഴിവ് ദിനങ്ങളിൽ ഒരു ത്രീസ്റ്റാർ ഹോട്ടലിൽ വെച്ചു നടക്കുന്ന ഒരു ദിവസത്തെ Mind Mastery വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് തീർച്ചയായും ജീവിതത്തിൽ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.
ഡോ.ആന്റണി ജോസഫിന്റെ ക്ലാസ്സുകളെ കുറിച്ച് കൂടുതൽ അറിയുവാനും, ക്ലാസ്സിൽ പങ്കെടുക്കുന്നതിനും താഴെ കാണുന്ന 👇 ലിങ്ക് ക്ലിക്ക് ചെയ്യുക.
Fb Page 👇
〰️〰️〰️
Youtube 👇
〰️〰️〰️
Contact No.👉 82 89 98 42 21
ബുക്ക് ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
29 September 2023
Business Advertisement-20
Bread 390gm
Milk Bun 200gm
Coconut bun
Cream Bun 250gm
Cookise Oats 300gm
Nankatta 200g
cake Puff
Coconut puff
Sweet poratta
Sweet stick
Batham cookise 250g
Batham coconut cookise
Muffin vannila 190gm
Muffin jackfruit 190gm
Muffin coffee 190gm
Muffin chocolate
Cornflakes 200gm
Marble cake
Rich plum cake
Pineapple cake
Date and corret cake
Brownie cake
Dream vanila cake
Tea Rusk
Ghee Rusk
Aymothakam Rusk
Milk Rusk
Donut
Sandwich egg
Pickle mango
Business Advertisement-15
Bulk Whatsapp Sender
നമ്മുടെ സ്ഥാപനത്തിൻ്റെ പരസ്യം /പ്രോഡക്ട് മാർക്കറ്റിംഗ്/സർവീസ്...എന്തുമാവട്ടെ.ഇനി വളരെ എളുപ്പത്തിൽ പ്രമോഷൻ ചെയ്യാൻ ആവശ്യമായ
Bulk What'sapp Sender Software
12 in 1 Whatsapp Computer Software
Features
Unlimited WhatsApp Messages to Contact / Numbers
🟡 Send Button Message to Groups
🟡 Grab Group Links from web
🟡 Auto Group Joiner
🟡 Grab Chat list
🟡 G Map data extractor
🟡 Bulk Filter
🟡 Get All Member number from any group
🟡 Bulk Import
🟡 Group Member Adder
For activation call 8921330077
For New Members
1.All training Video
2.One year proper updation